Obituary – P. T. Jacob

S B T റീട്ട. മാനേജർ പുരക്കൽ പി ടി ജേക്കബ് (തങ്കച്ചൻ )93 നിര്യതനായി. സംസ്കാരം 24/09/18 തിങ്കളാഴ്ച 10. 30 നു വീട്ടിൽ ശ്രുശൂഷയും തുടർന്നു ഇരതോടു വീയപുരം സെന്റ്‌ ജോർജ് ഓർത്തഡോൿസ്‌ പള്ളിയിൽ. ആലാ ആറ്റിപ്പറമ്പിൽ പരിയാരത്ത ചെല്ലമ്മായാണ്‌ ഭാര്യ. മക്കൾ. ജേക്കബ് തോമസ്‌ (റിട്ട.SBT മാനേജർ), ആലിസ് ദുബായ്‌, സൂസൻ (മുൻ എം ഡി KWA), കുഞ്ഞുമോൾ (റിട്ട. ടീച്ചർ ), കുഞ്ഞു റിട്ട. ടീച്ചർ ),മിനി, ഷാജി (എഞ്ചിനീയർ അബുദാബി) മരുമക്കൾ. സുശീല പട്ടേരിപുരക്കൽ മേൽപാടം. മോഹൻ കണിയാൻതറ കറ്റോട് ),പോളച്ചൻ കല്ലുങ്കൽ കോതമംഗലം റി ട്ട. പ്രിൻസിപ്പൽ ), ജോയി കല്ലാപ്പാറ പള്ളിക്കര, (കോൺട്രാക്ടർ ), നൈസി കുളങ്ങര പാമ്പാടി, പരേതനായ ബിജി ആറ്റുപുറം ചെറുകോൽ, സിനു ചിങ്ങാനാകുളങ്ങര കുറത്തികാട്.

Leave a Reply