OBITUARY – MRS. ALEYAMMA JACOB

പരേതനായ പി. ടി. ജേക്കബ് ഭാര്യ MRS. ALEYAMMA JACOB നിര്യതനായി. 14 ഫെബ്രുവരി 10 AM പ്രാർത്ഥന ശേഷം ശവസംസ്കാരം എരത്തോട് വീയപുരം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി, എരത്തോട്, കിഴക്കുംഭാഗം പി. ഒ., നിരണം, പത്തനംതിട്ട, ഏറത്തോട് പാലം – ബോട്ട് ജെട്ടി റോഡ്, വീയപുരം, കേരളം, ഇന്ത്യ. മക്കൾ. ജേക്കബ് തോമസ്‌ (റിട്ട.SBT മാനേജർ), ആലിസ് ദുബായ്‌, സൂസൻ (മുൻ എം ഡി KWA), കുഞ്ഞുമോൾ (റിട്ട. ടീച്ചർ ), കുഞ്ഞു റിട്ട. ടീച്ചർ ),മിനി, ഷാജി (എഞ്ചിനീയർ അബുദാബി) മരുമക്കൾ. സുശീല പട്ടേരിപുരക്കൽ മേൽപാടം. മോഹൻ കണിയാൻതറ കറ്റോട് ),പോളച്ചൻ കല്ലുങ്കൽ കോതമംഗലം റി ട്ട. പ്രിൻസിപ്പൽ ), ജോയി കല്ലാപ്പാറ പള്ളിക്കര, (കോൺട്രാക്ടർ ), നൈസി കുളങ്ങര പാമ്പാടി, പരേതനായ ബിജി ആറ്റുപുറം ചെറുകോൽ, സിനു ചിങ്ങാനാകുളങ്ങര കുറത്തികാട്.

Leave a Reply